Latest NewsIndia

എസ്.ഡി.പി.ഐ നേതാവിനെ അജ്ഞാതർ ആക്രമിച്ചു, നില ഗുരുതരം

ആക്രമണത്തിന് പിന്നിൽ ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

ചെന്നൈ : കോയമ്പത്തൂരിൽ എസ്.ഡി.പി.ഐ നേതാവിനെ അജ്ഞാതർ മാരകമായി ആക്രമിച്ചു. എസ്.ഡി.പി.ഐ നേതാവ് മൊഹമ്മദ് ഇക്ബാലിനെയാണ് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

ഗുജറാത്തിലും കോണ്‍​ഗ്രസിന് തിരിച്ചടി: 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

കഴിഞ്ഞ ദിവസം ഹിന്ദു മുന്നണി നേതാവ് ആനന്ദിനെ ഒരു സംഘം മതമൗലിക വാദികൾ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് സംഘർഷ സാഹചര്യമായിരുന്നു കോയമ്പത്തൂരിൽ നിലനിന്നത്. ഇന്ന് ഹിന്ദുമുന്നണി ഓഫീസിനു നേരേ ബോംബേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button