KeralaLatest NewsNews

അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു ; മകന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button