Latest NewsKeralaNattuvarthaNews

സ്വർണ കടത്ത് : നെ​ടു​മ്പാ​ശേ​രിയിൽ രണ്ടു പേർ പിടിയിൽ

കൊ​ച്ചി: കോവിഡ് ബാധയിലും സ്വർണ കടത്തിന് കുറവില്ല. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ഒ​രു കി​ലോ സ്വ​ർ​ണം വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രണ്ടു പേർ അറസ്റ്റിൽ.

Also read : അടുത്ത മാസം മുതല്‍ സാധാരണക്കാരെ ബാധിയ്ക്കുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇവ

എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പിടിയിലായത്. ബ​ഹ​റി​ൻ-​കോ​ഴി​ക്കോ​ട്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ബ​ഹ​റി​നി​ൽ നി​ന്നും വ​ന്ന​യാ​ൾ കോ​ഴി​ക്കോ​ട്ടു നി​ന്നും ക​യ​റി​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​ക്ക് സ്വ​ർ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button