Latest NewsKeralaNattuvarthaNews

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

കൊച്ചി : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പെ​രു​മ്പാ​വൂ​രി​ൽനി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടിച്ച് മ​ല​പ്പു​റം കോ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഹ​നീ​ഫ, ഭാ​ര്യ സു​മ​യ്യ, സു​മ​യ്യ​യു​ടെ സ​ഹോ​ദ​ര​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 3.30നാ​യി​രു​ന്നു സംഭവം. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button