Latest NewsNewsInternational

കോ​വി​ഡ്-19 : ഈ രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,500 പേ​ർ​ക്ക് രോഗം സ്ഥിരീകരിച്ചു

മാഡ്രിഡ് : ഇറ്റലിക്ക് പിന്നാലെ സ്പെയിനിലും കോ​വി​ഡ്-19(കൊറോണ) വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,500 പേ​ര്‍​ക്ക് രോഗം സ്ഥിരീകരിച്ചുവെന്നു റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഇതുവരെ 5,700 പേ​ര്‍​ക്ക് വൈറസ് ബാധിച്ചു.

Also read : വൈറസ് പരത്താനുള്ള സാധ്യത മൈക്കിനുണ്ടെന്നത് കാണാതിരിക്കരുത്; മാധ്യമപ്രവർത്തകരെ പ്രശംസിച്ചും മുന്നറിയിപ്പ് നൽകിയും മുഖ്യമന്ത്രി

ഇതിൽ പ​കു​തി​യി​ലേ​റെ​യും കേസുകൾ മാ​ഡ്രി​ഡിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇ​തി​ന​കം 136 പേർ മരണപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പ​തി​നാ​യി​രം ക​ട​ക്കാൻ സാധ്യതയുണ്ട്. ഇതോടെ രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button