KeralaLatest NewsNews

ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി; തലസ്ഥാനത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി. ഏറെ പ്രയാസപ്പെട്ടാണ് ലഭ്യമായ വിവരങ്ങള്‍ വെച്ച് മാപ്പ് തയ്യാറാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധന ആരോഗ്യവകുപ്പ് വർക്കലയിലും പരിസരപ്രദേശങ്ങളിലും ശക്തമാക്കി. വർക്കലയിൽ നാളെ പ്രത്യേക യോഗം ചേരും. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.കടകളിൽ ആളുകൾ നന്നെ കുറവാണ്. റോഡുകൾ ഏറെക്കുറെ വിജനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button