UAELatest NewsNewsGulf

യുഎഇയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം : നാല് പേർക്ക് പരിക്കേറ്റു, ചിലരുടെ നില ഗുരുതരം

ഫുജൈറ : യുഎഇയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എമിറേറ്റിൽ മുബ്ര റഹ് മലയിൽ നിന്ന് മടങ്ങിയ വാഹനം നിയന്ത്രണം വിട്ട് പാറക്കെട്ടിലിടിച്ച് മറിഞ്ഞ് സ്വദേശി യുവാവാണ് മരിച്ചത്.

Also read : സൗദി അറേബ്യയിൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം : ഒരാൾക്ക് പരിക്കേറ്റു

നാല് പേർക്ക് പരിക്കേറ്റു. ഇവരെ ദിബ്ബ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചിലരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു൦. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button