KeralaLatest NewsNews

മകനെ തലയ്ക്കടിച്ചു കൊന്നു ; അച്ഛന്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് പാലാ മേലുകാവില്‍ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ജോണ്‍സണാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മേലുകാവിനടുത്തുള്ള കൊക്കയില്‍ നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ പിതാവ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തുകയും വീട്ടില്‍ ആക്രമണം നടത്താറുണ്ടെന്നും ഇതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് ചാക്കോ പൊലീസിന് നല്‍കിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button