Latest NewsNewsOman

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം

മസ്കറ്റ് : ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം . കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയ പുരയില്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഒമാനിലെ നിസ്വയിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. അബ്ദു പൂക്കോത്ത്-കദീജ ദമ്പതികളുടെ മകനാണ്, ഭാര്യ ഷിഫാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button