Jobs & VacanciesLatest NewsNews

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് മിൽമ

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍(മിൽമ) തൊഴിലവസരം. ടെക്നീഷ്യന്‍ (ഇലക്ട്രീഷ്യന്‍), അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസര്‍, ജൂനിയര്‍ സിസ്റ്റം ഓഫീസര്‍-3 (ഓപ്പണ്‍ സോഴ്സ് ഡെവലപ്പര്‍) എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് നിയമനം. ആകെ 10ഒഴിവുകളുണ്ട്. ടെക്നീഷ്യന്‍ (ഇലക്ട്രീഷ്യന്‍) തസ്തികയില്‍ 5 ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cmdkerala.net/

അവസാന തീയതി : മാര്‍ച്ച് 18

shortlink

Related Articles

Post Your Comments

Related Articles


Back to top button