KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ഇ​നി തു​റ​ന്ന സ്ഥ​ല​ത്ത് നടത്തും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റസിന്റെ പശ്ചാത്തലത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍ ഇ​നി തു​റ​ന്ന സ്ഥ​ല​ത്ത് നടത്തും. ഇന്ന് പ​ത്ര​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന നോ​ര്‍​ത്ത് സാ​ന്‍​ഡ്വി​ച്ച്‌ ബ്ലോ​ക്കി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലാ​ണ് നടത്തിയത്. ചാ​ന​ല്‍ മൈ​ക്കു​ക​ള്‍ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കാ​തെ പു​റ​ത്ത് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന സ്പീ​ക്ക​റി​നോ​ട് ചേ​ര്‍​ന്ന് വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഒരുക്കിയത്. പ​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ല​ത്തി​ലാ​ണ് തയ്യാറാക്കിയിരുന്നത്. മി​നി​മം ഡി​സ്റ്റ​ന്‍​സ് ഒ​ക്കെ പാ​ലി​ക്കു​ന്നു​ണ്ട​ല്ലോ അ​ല്ലേ എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​നം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button