KeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന 1200 പേരെ നിരീക്ഷണത്തിലാക്കും

തി​രു​വ​ന​ന്ത​പു​രം• കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ വി​ദേ​ശ​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​രം അന്തരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇന്ന് വന്നിറങ്ങുന്ന 1200 പേ​രെ നി​രീ​ക്ഷ​ണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നിരീക്ഷണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇവരെ മാറ്റുന്നതെന്നാണ് വിവരം . അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളില്‍ എത്തിയവരെ ആണ് മാറ്റുന്നത്.

​വ​രെ എ​ത്തി​ക്കാ​ന്‍ 50 കെ.എസ്.ആര്‍.ടി.സി ബ​സു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ മോ​ട്ട​ര്‍​വാ​ഹ​ന​വ​കു​പ്പി​ന് ​ നിര്‍ദ്ദേശം നല്‍കി . എ​ല്ലാ മോ​ട്ട​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡി​എം​ഒ ഓ​ഫി​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button