KeralaLatest NewsNews

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മാനന്തവാടി : കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഉച്ചയ്ക്കു മൂന്നരയോടെ മാനന്തവാടി പുഴയില്‍ കൊയിലേരി പാലത്തിനു സമീപം ചെക്ഡാമിലാണ് അപകടം ഉണ്ടായത്. അഞ്ചുകുന്ന് ആറാംമൈല്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ നൂറുദ്ദീന്‍(18) ആണു മരിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു കരയ്‌ക്കെത്തിച്ചെങ്കിലും നൂറുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button