KeralaLatest NewsNews

ഞാൻ ഇത് പറഞ്ഞപ്പോൾ ജിഹാദി ഡോക്ടർക്കു ഒപ്പം നിന്ന് എന്നെ തെറി പറഞ്ഞവരാണ്; കൊറോണ വൈറസിനെക്കുറിച്ചുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി സെൻകുമാർ

കോറോണയെക്കുറിച്ചുള്ള വാർത്തകൾ ചൂണ്ടിക്കാട്ടി ടിപി സെൻകുമാർ. ഊഷ്‌മാവ്‌ കൂടിയ ഇടങ്ങളിൽ കൊറോണ വ്യാപനം കുറയുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പഠനങ്ങളിൽ നിന്നും ഞാൻ ഇത് പറഞ്ഞപ്പോൾ ജിഹാദി ഡോക്ടർക്കു ഒപ്പം നിന്ന് എന്നെ തെറി പറഞ്ഞവരാണ്. ഇവിടെ ടീച്ചർ മന്ത്രിയുടെ അറിവും മോശമായിരുന്നില്ല. ഒരു കേസ് എടുത്തു എന്നെ അകത്താക്കിയേനെ. എല്ലാ ജിഹാദികളും വളരെ കുറച്ചു മാത്രം വായിക്കുന്നു. പഠിക്കുന്നു. അതാണവർ ജിഹാദിയാകുന്നത് തന്നെയെന്ന് സെൻകുമാർ പറയുന്നു.

Read also: കോവിഡ് 19: സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പഠനങ്ങളിൽ നിന്നും ഞാൻ ഇത് പറഞ്ഞപ്പോൾ ജിഹാദി ഡോക്ടർക്കു ഒപ്പം നിന്ന് എന്നെ തെറി പറഞ്ഞവരാണ്.

ഇവിടെ ടീച്ചർ മന്ത്രിയുടെ അറിവും മോശമായിരുന്നില്ല. ഒരു കേസ് എടുത്തു എന്നെ അകത്താക്കിയേനെ. എല്ലാ ജിഹാദികളും വളരെ കുറച്ചു മാത്രം വായിക്കുന്നു. പഠിക്കുന്നു.
അതാണവർ ജിഹാദിയാകുന്നത് തന്നെ.

ഡോക്ടർ ആയാലും അത് തന്നെ. നന്നായി വായിക്കുന്ന, പഠിക്കുന്ന ഒരാൾക്കും ജിഹാദിയാകാൻ പറ്റില്ല!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button