KeralaLatest NewsNews

പ്ലാസ്റ്റിക് വസ്തുക്കള്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക : കൊറോണ എന്ന മാരക വൈറസ് പ്ലാസ്റ്റികില്‍ തങ്ങി നില്‍ക്കുന്നത് ദിവസങ്ങളോളം : പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കുക

ലൊസാഞ്ചലസ് :  പ്ലാസ്റ്റിക് വസ്തുക്കള്‍ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക, കൊറോണ എന്ന മാരക വൈറസ് പ്ലാസ്റ്റികില്‍ തങ്ങി നില്‍ക്കുന്നത് മൂന്ന് ദിവസമാണ് . പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കുക

Read Also : ”അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്’ എന്ന രീതിയി പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ഇന്‍ഫോക്ലിനിക് : ഇനിയുള്ളത് അതി നിര്‍ണായക ദിനങ്ങളാണ്
.
കോവിഡ് രോഗകാരണമായ നോവല്‍ കൊറോണ വൈറസിനു (സാര്‍സ് കോവ്-2) ദിവസങ്ങളോളം പലതരം പ്രതലങ്ങളിലും വായുകണങ്ങളിലും നിലനില്‍ക്കാനാകുമെന്നു പഠനം. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത വൈറസ് ബാധിതരും രോഗം പടര്‍ത്തുന്നതാണ് ഇതിന്റെ കൂടുതല്‍ അപകടകാരിയാക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലുണ്ട്.

വിവിധ പ്രതലങ്ങളില്‍ വൈറസ് ആയുസ്സ്

ചെമ്പ്: 4 മണിക്കൂര്‍ വരെ

സ്റ്റെയിന്‍ലെസ് സ്റ്റീല്‍: 3 ദിവസം വരെ

കാര്‍ഡ് ബോര്‍ഡ്: 24 മണിക്കൂര്‍ വരെ

പടരുന്നതിങ്ങനെ

രോഗബാധിതരുമായി ഇടപഴകുന്നതിലൂടെ

വൈറസ് സാന്നിധ്യമുള്ള കണികകള്‍ ശ്വസിക്കുന്നതിലൂടെ

വൈറസുള്ള വസ്തുക്കളില്‍ സ്പര്‍ശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button