Latest NewsNewsAutomobile

മൂന്നുചക്ര വാഹനങ്ങളുടെ ബിഎസ് 6 പതിപ്പ് വിപണിയിലെത്തിച്ച് ബജാജ്

രാജ്യം പുതിയ വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് ചുവട് വെക്കുന്നതിന് മുന്നോടിയായി ആർഇ സീരീസിലെ മൂന്നുചക്ര വാഹനങ്ങളുടെ ബിഎസ് 6 പതിപ്പ് വിപണിയിലെത്തിച്ച് ബജാജ്. ആര്‍ഇ, മാക്സിമ, മാക്സിമ കാര്‍ഗോ വിഭാഗങ്ങളിലായി പതിനാല് വാണിജ്യ വിഭാഗങ്ങളിലായി പതിനാല് വാണിജ്യ മൂന്നുചക്ര വാഹനങ്ങളാണ് അവതരിപ്പിച്ചത്.

Also read : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ആര്‍ഇ, മാക്സിമ വിഭാഗങ്ങളിലെ നിലവിലെ 470 സിസി ഡീസൽ എൻജിൻ ഇജിആര്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കിയാണ് ബിഎസ് 6 ആക്കി മാറ്റിയത്. അതേസമയം 236 സിസി എന്‍ജിന്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തോടെയാണ് വിപണിയിലെത്തുക. സിഎന്‍ജി, എല്‍പിജി, എന്നീ ഇന്ധന ഓപ്ഷനുകളിലും ആര്‍ഇ സീരീസ് വാഹനങ്ങള്‍ ലഭിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close