Latest NewsKeralaNews

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂവിൽ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അണിനിരക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കർഫ്യൂവിൽ സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും പങ്കെടുക്കും. മാർച്ച് 22 ഞായറാഴ്ച സംസ്ഥാനത്ത ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

Read also: ചേട്ടാ, കൊറോണ കാരണം ഞാൻ ചത്തില്ലെങ്കിൽ, അടുത്ത സിനിമയിൽ അവസരം തരുമോ? വ്യത്യസ്തമായ ചാൻസ് ചോദിക്കൽ പങ്കുവെച്ച് സംവിധായകൻ

മാർച്ച് 22ന്, രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപതുമണി വരെ ആളുകൾ പുറത്ത് ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകും. ആളുകൾ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം. കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ ആളുകൾ സ്വയം ജനത കർഫ്യൂവിൽ തുടരണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button