Latest NewsNewsFootballSports

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാതാവ് ആശുപത്രി വിട്ടു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാതാവ് ആയ മരിയ ഡൊലോരസ് ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. ഈ മാസം തുടക്കത്തില്‍ പക്ഷാഘാതം നേരിട്ടതോടെയാണ് റൊണാള്‍ഡോയുടെ അമ്മയുടെ ആരോഗ്യ നില മോശമാകുകയും മദീരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇതോടെ കുറച്ചു ആഴ്ചകളായി റൊണാള്‍ഡോയും പോര്‍ച്ചുഗലില്‍ തന്നെ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button