Latest NewsKeralaNews

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നതിൽ തടസമില്ലെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ്. അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അതേസമയം സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പോ​കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത പ​ര​ന്ന​ത് ഏ​റെ ആ​ശ​ങ്ക​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​ക​ള്‍ അ​ട​ച്ചി​ടി​ല്ലെ​ന്നും ഇക്കാര്യത്തിൽ കൂടുതൽ തീരുമാനം പിന്നീട് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button