Jobs & VacanciesLatest NewsNews

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം. എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സി.എ/ ഐ.സി.ഡബ്ല്യു.എ പാസ് എന്നിവയാണ് യോഗ്യത. എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ,ബിഹേവിയറല്‍ അസെസ്‌മെന്റ്,അഭിമുഖം അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായപരിധി 28 വയസ്സ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും ആകെ 25 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.powergridindia.com/

അവസാന തീയതി : ഏപ്രില്‍ 6.

shortlink

Related Articles

Post Your Comments

Related Articles


Back to top button