KeralaLatest NewsNews

ആശുപത്രിയിൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി. കോ​ഴി​ക്കോ​ട് പൊ​ക്കു​ന്ന് സ്വ​ദേ​ശിയെയാണ് കാണാതായത്. ഇയാൾ വീട്ടിലെത്തിയിട്ടുണ്ട്. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button