CricketLatest NewsNewsSports

ദേശീയ ക്രിക്കറ്റ് ടീം വാര്‍ഷിക കരാറില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പുറത്ത്. നിലവില്‍ താരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിക്കുന്നത്. മുന്‍ നിര ബാറ്റ്‌സ്മാന്‍ തേനിസ് ഡി ബ്രൂയ്ന്‍, കൂടാതെ ഈ അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹാഷിം ആംല, വെര്‍നോന്‍ ഫിലാണ്ടര്‍ എന്നിവര്‍ക്കും പുതിയ കരാറില്‍ സ്ഥാനം ലഭിച്ചിട്ടില്ല. അതേസമയം ആന്‍ഡ്രിച് നോര്‍ജെ, പ്രീറ്റോറിയോസ്, റാസി വാന്‍ ഡെര്‍ ഡസ്സന്‍ എന്നിവര്‍ക്ക് തങ്ങളുടെ കരാര്‍ ഉയര്‍ത്തി നല്‍കുകയും ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന് ആദ്യമായി ദേശീയ കരാറും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button