Latest NewsIndiaNews

കൊ​വി​ഡ്-19 വൈ​റ​സി​നെ നേ​രി​ടാ​നുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെ, ​അതി​ർ​ത്തി​യി​ൽ വീ​ണ്ടും പ്ര​കോ​പ​നവുമായി പാകിസ്ഥാൻ

ശ്രീനഗർ : അതി​ർ​ത്തി​യി​ൽ വീ​ണ്ടും പ്ര​കോ​പ​നവുമായി പപാകിസ്ഥാൻ. കൊ​വി​ഡ്-19 വൈ​റ​സി​നെ നേ​രി​ടാ​നുള്ള രാജ്യത്തിന്റെ ശ്രമത്തിനിടെയാണ് ജമ്മു കാശ്മീരിൽ പാകിസ്താന്റെ ആക്രമണം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ പൂ​ഞ്ച് ജി​ല്ല​യി​ലെ കെ​ർ​ണി, ക​സ്ബ, ദേ​ഗ്വാ​ർ മേ​ഖ​ല​ക​ളി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യിൽ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർക്കുയായിരുന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല,ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ക​ഴി​ഞ്ഞ ദി​വ​സം ഹി​ര​ണാ​ഗ​ർ സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button