KeralaLatest NewsNews

കൊറോണ; പത്തനംതിട്ട ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എണ്ണത്തിൽ വർദ്ധനവ്

പ​ത്ത​നം​തി​ട്ട: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എണ്ണതിൽ വർദ്ധനവ്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക, ര​ണ്ടാ​ഘ​ട്ട സ​മ്പര്‍​ക്ക​പ​ട്ടി​ക​യി​ല്‍ പെ​ട്ട​വ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട​തോ​ടെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 7014 ആ​യി ഉയർന്നു. വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ 4027 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 2500 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button