Latest NewsJobs & VacanciesNews

സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിൽ അവസരം, അപേക്ഷ ക്ഷണിച്ചു  

അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ അവസരം. സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.ഡി. (ഇലക്‌ട്രോണിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഫിസിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്‌ട്രോണിക്‌സ്), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (മെക്കാനിക്കല്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (സ്ട്രക്ചറല്‍), സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്ട്രിക്കല്‍), ടെക്നിക്കല്‍ അസിസ്റ്റന്റ്, ടെക്നിഷ്യന്‍ ബി എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 55ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.sac.gov.in.

അവസാന തീയതി: ഏപ്രില്‍ 14

അതോടൊപ്പം സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലും അവസരമുണ്ട്  നഴ്സ് ബി-2, ലാബ് ടെക്നീഷ്യന്‍ എ-3, ഫയര്‍മാന്‍ എ-7 എന്നീ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 12 ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.shar.gov.in

അവസാന തീയതി: മാർച്ച് 27

shortlink

Related Articles

Post Your Comments

Related Articles


Back to top button