KeralaLatest NewsNews

മദ്യം ലഭിക്കാത്തതില്‍ വീണ്ടും മരണം ? വൃദ്ധന്‍ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ ; പലരോടും മദ്യം ചോദിച്ചു നടന്നതായി നാട്ടുകാര്‍

ആലപ്പുഴ: കടത്തിണ്ണയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപമാണ് പുള്ളുവന്‍ പാട്ട് കലാകാരന്‍ കൂടിയായ കാര്‍ത്തികപ്പള്ളി സ്വദേശി ഹരിദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

മദ്യം കിട്ടാത്തത് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ പലരോടും മദ്യം ചോദിച്ചു നടന്നിരുന്നെന്നും തൊട്ടടുത്ത ഷാപ്പിലും പലവട്ടം പോയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button