Latest NewsNewsIndia

കോവിഡ് 19 പ്രതിരോധ പ്രവർത്തനം : മ​മ​ത ബാ​ന​ർ​ജി​യെ അ​ഭി​ന​ന്ദ​നം അ​റി​യിച്ച് പ്ര​ധാ​ന​മ​ന്ത്രി

കൊൽക്കത്ത : കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ അ​ഭി​ന​ന്ദ​നം അ​റി​യിച്ച് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മമത ബാ​ന​ർ​ജി​യെ  ഫോ​ണി​ൽ വി​ളിച്ചാണ്  പ്ര​ധാ​ന​മ​ന്ത്രി അഭിനന്ദിച്ചത്.

Also read : ഭാര്യയെ മര്‍ദിച്ച സി.പി.എം. നേതാവിനെതിരേ ലോക്ക്‌ഡൗണ്‍ ലംഘിച്ചതിനും ചേർത്തു കേസ്‌

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും പ്ര​ശം​സി​ച്ച പ്ര​ധാ​ന​മ​ന്ത്രി കൊവിഡ് 19 ​വ്യാപനത്തിന്‍റെ നി​ല​വി​ലെ സ്ഥി​തി​യും ചോ​ദി​ച്ച​റി​ഞ്ഞു. പ​ത്ത് മി​നി​റ്റോ​ളം ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചുവെന്നാണ് റിപ്പോർട്ട്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ശേ​ഷം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും മ​മ​ത​യെ വി​ളി​ച്ച് സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ ചോദിച്ചറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button