KeralaLatest News

ഭാര്യയെ മര്‍ദിച്ച സി.പി.എം. നേതാവിനെതിരേ ലോക്ക്‌ഡൗണ്‍ ലംഘിച്ചതിനും ചേർത്തു കേസ്‌

ഭാര്യ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു ബേഡകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കാസര്‍ഗോഡ്‌: ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റത്തിനു സി.പി.എം. പ്രാദേശിക നേതാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കുറ്റിക്കോല്‍ നെല്ലിത്താവ്‌ ഏലംകുളം വീട്ടില്‍ വേണുഗോപാലനാ(45)ണ്‌ അറസ്‌റ്റിലായത്‌. അതേസമയം കോവിഡ്‌ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്‌ ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്‌റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ചേർത്ത് ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ്‌ അറിയിച്ചു.

ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു

സി.പി.എം. നെല്ലിത്താവ്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണു വേണുഗോപാലന്‍. ഭര്‍ത്താവ്‌ അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്‌തുവെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു ബേഡകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button