KeralaLatest NewsNews

ലോക്ക് ഡൌണ്‍: പോലീസുകാര്‍ നമ്മുടെ നാടിന് വേണ്ടി വെയില്‍ കൊള്ളുന്നവരാണ്; അവർക്കുള്ള വെള്ളം പൊതുജനങ്ങള്‍ ഉറപ്പാക്കണം;- മുഖ്യമന്തി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ പോലീസുകാര്‍ക്ക് കുടിക്കാനുള്ള വെള്ളം പൊതുജനങ്ങള്‍ ഉറപ്പാക്കാക്കണമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. പോലീസുകാർ നമ്മുടെ നാടിന് വേണ്ടി വെയില്‍ കൊള്ളുന്നവരാണ്.

കൊടും ചൂടിലാണ് അവര്‍ ജോലി ചെയ്യുന്നതെന്നും അവരും മനുഷ്യരാണെന്നും വെള്ളം പോലീസ് തന്നെ എത്തിക്കുന്നുണ്ടെങ്കിലും പോലീസുകാര്‍ നില്‍ക്കുന്നതിനടുത്തുള്ള താമസക്കാര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയ പൊതുജനങ്ങള്‍ കുടിവെള്ളം പോലീസുകാര്‍ക്ക് നല്കാന്‍ ശ്രദ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/PinarayiVijayan/videos/1626537600817894/

shortlink

Related Articles

Post Your Comments

Related Articles


Back to top button