Latest NewsKeralaNews

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം : മദ്യം കിട്ടാത്തതിനെത്തുടര്‍ന്ന് ഒരു ആത്മഹത്യ കൂടി. കുണ്ടറ സ്വദേശി സുരേഷ് (38) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കേച്ചേരി തൂവാന്നൂര്‍ കുളങ്ങരയില്‍ സനോജും (37) കരിമുള്‍ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button