Latest NewsKeralaNews

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ വൈന്‍ ശേഖരവുമായി 54കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്നവന്‍ വന്‍ വൈന്‍ ശേഖരം പിടികൂടി. നഗരസഭ 23-ാം വാര്‍ഡ് കുരിശിങ്കല്‍ വീട്ടില്‍ ലോനപ്പനാ (54)ണ് 251 ലിറ്റര്‍ വൈനുമായി അറസ്റ്റിലായത്.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകളും, ബിവറേജും, കള്ളുഷാപ്പുകളും അടച്ച സാഹചര്യം മുതലെടുത്താണ് ലോനപ്പന്‍ വൈന്‍ വിറ്റിരുന്നത്. ഒരു ലിറ്റര്‍ വൈനിന് 180 രൂപ എന്ന നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button