Latest NewsIndiaNews

ബിഎസ്എഫ് ജവാന് കോവിഡ് സ്ഥിരീകരണം : 50 ജവാന്‍മാര്‍ നിരീക്ഷണത്തില്‍

ഭോപ്പാല്‍: ബിഎസ്എഫ് ജവാന് കോവിഡ് സ്ഥിരീകരണം. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയിലെ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ അക്കാദമിയിലെ 50 ജവാന്മാരെ നിരീക്ഷണത്തിലാക്കിയത്.

read also : ചില​ർ​ക്കെ​ങ്കി​ലും ത​ന്നോ​ട് ദേ​ഷ്യം തോ​ന്നാം , രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ല : ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ക്ഷ​മ ചോ​ദി​ക്കുന്നു : പ്ര​ധാ​ന​മ​ന്ത്രി

ഈ ജവാന്‍ ബിഎസ്എഫ് ജവാന്‍ അഡീഷണല്‍ ഡറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവര്‍ക്കും അക്കാദമിയിലെ ഡയറക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഭാര്യയില്‍ നിന്നുമാണ് ഇയാള്‍ക്ക രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button