Latest NewsNewsInternational

ചൈനയെ ഏറ്റവും മോശമായി ബാധിക്കും; ലോകത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരും; ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി കൊറോണയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിച്ചിരുന്നു; എല്ലാ പ്രവചനവും ശരി

കൊറോണ ഭീതിയിലാണ് ലോകം മുഴുവൻ. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നേരത്തെ തന്നെ പ്രവചക്കപ്പെട്ടിരുന്നു എന്ന രീതിയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജ്യോതിഷി എന്ന് അവകാശപ്പെടുന്ന ഒരു കുട്ടി 2019 ഓഗസ്റ്റ് 22നാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്. അഭിഗ്യ എന്ന കുട്ടി നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയും കുറിച്ചാണ് പ്രവചനം നടത്തിയിരിക്കുന്നത്. ചൈനയെ ഏറ്റവും മോശമായി ബാധിക്കും. ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കുട്ടി പറയുന്നുണ്ട്. 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലാണ് ദുരന്തം സംഭവിക്കുകയെന്നും അഭിഗ്യ പ്രവചിച്ചിരുന്നു.

Read also: കോവിഡ് വിലക്കും ലോക് ഡൗണും ലംഘിച്ച് നിരവധിപേരെ പങ്കെടുപ്പിച്ച് കല്യാണം; മുസ്ലിംലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ പൊലീസ് കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button