Latest NewsKeralaNews

കേരളത്തിൽ നിന്നും പാൽ വേണ്ടെന്ന് തമിഴ്‌നാട്

കേരളത്തിൽ നിന്നും പാൽ വേണ്ടെന്ന് തമിഴ്‌നാട്. ഇതോടെ മിൽമ മലബാർ യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലായി. കർഷകരിൽ നിന്നും പാൽ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മിൽമ വ്യക്തമാക്കി. 2 ലക്ഷം ലിറ്റർ പാലാണ് തമിഴ്‍നാട്ടിലേക്ക് ദിവസേന അയച്ചുകൊണ്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button