Latest NewsUAENewsGulf

കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി : കെട്ടിടത്തിൽ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അബുദാബി ഏവിയേഷൻ കമ്പനിയിൽ സിസിടിവി ഓപ്പറേറ്ററായിരുന്ന കൂത്തുപറമ്പ് സ്വദേശി കെ. ടി ഷാജു( 43)ആണ് മരിച്ചത്. മൃതദേഹം ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. കൊമ്പൻ തറമ്മൽ ഗംഗാധരന്റെയും പത്മാവതിയുടെയും മകനാണ്.ഭാര്യ: രജനി. രണ്ടു പെൺമക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button