Latest NewsUAENewsGulf

ഫാക്ടറിയിൽ തീപിടിത്തം : പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു

അജ്‌മാൻ : ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പ്രവാസി തൊഴിലാളികൾക്ക് പരിക്കേറ്റു. യുഎഇയിലെ അജ്മാൻ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിൽ കഴിഞ്ഞ ദിവസം രാവിലെ 10.14 നാണ് തീപിടിത്തമുണ്ടായത്.

Also read : കോവിഡ് 19 പ്രതിരോധം : ഇന്ത്യക്ക് അടിയന്തര സാമ്പത്തിക സഹായവുമായി ലോക ബാങ്ക്

വിവരം ലഭിച്ചയുടൻ അഗ്നിശമന സേന സ്ഥലത്തെ തീ അണയ്ക്കുകയും, രണ്ടു ഏഷ്യൻ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും. പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button