Latest NewsNewsIndia

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥന് കൊറോണ ബാധ; സമ്പർക്ക പട്ടികയിൽ ഉള്ളത് ഉന്നതർ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​യ​മി​ത​നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​നാണ് രോഗം സ്ഥിരീകരിച്ചത്. ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി പുറത്തുവിട്ടിട്ടില്ല. അതേസമയം രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഓ​ഫീ​സ​ര്‍ ചി​ല ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തതായാണ് സൂചന. സ​ര്‍​ക്കാ​രി​ലെ ചി​ല ഉ​ന്ന​ത​രും ഈ ​യോ​ഗ​ങ്ങ​ളി​ല്‍ പങ്കെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button