Latest NewsIndiaNews

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 89 കോടി രൂപ സംഭാവന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വൈറസ് പ്രതിരോധത്തിനായി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 89 കോടി രൂപ സംഭാവന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റേയും കേന്ദ്ര പൊലീസ് സംഘടനയുടേയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.

Read also: പ്രവാസികളൊക്കെ വിരോധികളായി, ബംഗാളികളൊക്കെ അഥിതികളും ആയി; ഇനി എന്നാണാവോ അവൻ മരുമോൻ തൊഴിലാളി ആകുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button