KeralaLatest NewsNews

തീകത്തിച്ചാൽ കൊറോണ ഇല്ലാതാകുമെങ്കിൽ ആമസോൺ കാടുകളിൽ നിരപരാധികളായ എത്ര കൊറോണ വൈറസുകൾ മൃതിയടഞ്ഞിട്ടുണ്ടാകും; പരിഹാസവുമായി സന്ദീപാനന്ദഗിരി

തീകത്തിച്ചാൽ കൊറോണ വൈറസുകൾ ഇല്ലാതാകുമെങ്കിൽ ദിവസങ്ങളോളം കത്തിയ ആമസോൺ കാടുകളിൽ എത്ര നിരപരാധികളായ കോവിഡ് 19 മൃതിയടഞ്ഞിട്ടുണ്ടാകുമെന്ന പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച രാത്രി 9 മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ച് ടോർച്ച് ലൈറ്റുകളോ മെഴുകുതിരികളോ കത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് നിഗമനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തീകത്തിച്ചാൽ കൊറോണ വൈറസുകൾ ഇല്ലാതാകുമെങ്കിൽ ദിവസങ്ങളോളം കത്തിയ ആമസോൺ കാടുകളിൽ എത്ര നിരപരാധികളായ കോവിഡ് 19 മൃതിയടഞ്ഞിട്ടുണ്ടാകും.
കവിവാക്യം എത്ര സത്യം!
വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോസുഖപ്രദം….

shortlink

Related Articles

Post Your Comments

Related Articles


Back to top button