Latest NewsNewsInternational

അജ്ഞാത സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ; 19 പേര്‍ കൊലപ്പെട്ടു

മെക്സിക്കോയില്‍ ആയുധധാരികളായ രണ്ട് അജ്ഞാത സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലുള്ള മദേര പ്രദാശത്താണ് സംഭവം. സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഏറ്റുമുട്ടലില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റ 2 പേരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ഇതിലൊരാള്‍ കൂടി മരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഇരുപതോളം ആയുധങ്ങളും രണ്ട് വാഹനങ്ങളും രണ്ട് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button