Latest NewsIndiaNews

കോവിഡ്19: മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ചർച്ച. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എസ്പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, പ്രകാശ് സിങ് ബാദൽ, ദക്ഷിണേന്ത്യയിലെ നേതാക്കളായ കെ.ചന്ദ്രശേഖര റാവു, എം.കെ.സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി തുടങ്ങിയവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button