Latest NewsNewsIndia

കു​പ്‌​വാ​ര ജി​ല്ല​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു സൈ​നി​ക​ര്‍ക്ക് കൂടി വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ കു​പ്‌​വാ​ര ജി​ല്ല​യി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു സൈ​നി​ക​ര്‍ കോടി മരിച്ചു. ഇതോടെ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം മൂ​ന്നാ​യി. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ചു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. കു​പ്‌​വാ​ര​യി​ലെ കേ​ര​ന്‍ സെ​ക്ട​റി​ലൂ​ടെ നു​ഴ​ഞ്ഞ് ക​യ​റാ​ന്‍ ശ്ര​മി​ച്ച ഭീ​ക​ര​രു​മാ​യാ​ണ് സൈ​ന്യം ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ക്കേ​റ്റ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും കേ​ണ​ല്‍ രാ​ജേ​ഷ് ക​ലി​യ പ​റ​ഞ്ഞു.

ALSO READ: ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടൽ; ഒൻപത് ഭീകരരെ വധിച്ചു

ശ​നി​യാ​ഴ്ച തെ​ക്ക​ന്‍ ക​ശ്മീ​രി​ലെ ബ​ത്പു​ര​യി​ല്‍ നാ​ലു ഭീ​ക​ര​രെ സേ​ന വ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നി​ടെ സൈ​ന്യം വ​ധി​ച്ച ഭീ​ക​ര​രു​ടെ എ​ണ്ണം ഒ​മ്ബ​താ​യി ഉ​യ​ര്‍​ന്നു. ബ​ത്പു​ര​യി​ല്‍ വ​ധി​ച്ച​ത് ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​രെ​യാ​ണെ​ന്നാ​ണ് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button