KeralaLatest NewsNews

ബൈക്കിൽ ചാരായ വില്‍പ്പന; കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന നടത്തിയ കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ഹരിപ്പാടാണ് സംഭവം. കോണ്‍ഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കരുവാറ്റ ഷാജി ബില്‍ഡിംഗ്സില്‍ മുഹമ്മദ് സനല്‍ (36), കരുവാറ്റ പുതുക്കാട്ടില്‍ ശിരീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായവും 10030 രൂപയും പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button