Latest NewsNewsInternational

കൊറോണ ബാധിച്ച് അ​മേ​രി​ക്ക​യി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: കൊറോണ വൈ​റ​സ് ബാ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ കൂ​ടി മ​രി​ച്ചു.പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സും ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ഏ​ലി​യാ​മ്മ ജോ​ണു​മാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂ​യോ​ര്‍​ക്കി​ല്‍ കൊറോണ ബാ​ധി​ച്ച് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി മ​രി​ച്ചി​രു​ന്നു. തി​രു​വ​ല്ല ക​ട​പ്ര വ​ലി​യ​പ​റ​മ്പി​ല്‍ തൈ​ക്ക​ട​വി​ല്‍ ഷോ​ണ്‍ എ​ബ്ര​ഹാം (21) ആയിരുന്നു മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button