KeralaLatest NewsNews

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കുക എന്നതാണ് : ഇതിനായി പൊതുജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന ഡോ.ദേവിന്‍ പ്രഭാകറിന്റെ വീഡിയോ കാണാം

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കുക എന്നതാണ് . രാജ്യത്ത് കോവിഡ്-19 വ്യാപിയ്ക്കുകയാണ്. ഇതിന് പ്രതിവിധിയായി മരുന്നോ മറ്റ് വാക്‌സിനുകളോ കണ്ടെത്താത്തതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം തന്നെയാണ് ശ്രദ്ധിയ്‌ക്കേണ്ടത്. ആരോഗ്യം ദുര്‍ബലമായാല്‍ വൈറസും അതിവേഗം നമ്മളിലെത്തും. അതിനാല്‍ കോവിഡ് പ്രതിരോധത്തിനായി നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക

വീടുകളില്‍ തന്നെ വളരെ ലളിതമായി നമുക്ക് ദിനചര്യകളില്‍ ഉള്‍പ്പെടുത്താവുന്ന ചില ആരോഗ്യ ടിപ്‌സുകളാണ് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നത്. തിരുവനന്തപുരം ദിവ്യ പ്രഭാ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധനാണ് ഡോ.ദേവിന്‍ പ്രഭാകര്‍.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button