Latest NewsNewsKuwait

കോവിഡ്; കുവൈറ്റിൽ ഒരു മരണം കൂടി

കുവൈറ്റ്: കുവൈറ്റിൽ കോവിഡ് ബാധ മൂലം ഒരു മരണം കൂടി. എ​ണ്‍​പ​ത് വ​യ​സു​ള്ള വ​യോ​ധി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.അതേസമയം ഇന്ന് 55 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കു​വൈറ്റി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രുടെ എണ്ണം 1355 ആ​യി. 1176 പേ​ര്‍ ചി​കി​ത്സ​യി​ലുണ്ട്. 26 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button