Latest NewsKeralaNews

സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം : സത്യാവസ്ഥയിങ്ങനെ

തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. വ്യാജ സന്ദേശം കണ്ട് ആരും റേഷൻ കടയിൽ പോകരുതെന്നും ശരിയായ വിവരങ്ങൾ സർക്കാർ സമയാസമയങ്ങളിൽ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഏപ്രിൽ 9-ാം തിയതി മുതലാണ് ആരംഭിച്ചത്. . പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കോവിഡ് കാലത്ത് സർക്കാർ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button