Latest NewsKeralaNews

കൃഷി മന്ത്രിയുടെ വീ​ടി​ന് മു​ന്നി​ൽ അ​ടു​പ്പ് കൂട്ടി പ്രതിഷേധം, അ​റ​സ്റ്റ്

തൃ​ശൂ​ർ: കൃഷിമ​ന്ത്രി വി.എസ്. സു​നി​ൽ കു​മാ​റി​ന്‍റെ വീടിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോ​ൺ​ഗ്ര​സി​ന്‍റെ നേതൃത്വത്തിലുള്ള സമൂഹ അ​ടു​ക്ക​ള മാ​ത്രം പോ​ലീ​സ് അ​ട​ച്ച​തി​നെ​തി​രെയും,സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടേ​യും അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പോ​ലീ​സ് ഒ​ത്താ​ശ ചെയ്തെന്നു ആരോപിച്ച് മന്ത്രിയുടെ അ​ന്തി​ക്കാ​ടു​ള്ള വീ​ടി​ന് മു​ന്നിൽ അ​ടു​പ്പ് കൂ​ട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതി തടയാൻ എത്തിയ ത​ട​യാ​നെ​ത്തി​യ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പി​ന്നീ​ട് പ്ര​തി​ധേ​ഷ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button