Latest NewsNews

ഒ​രു പു​ഴു​വി​നെ​പ്പോ​ലെ ഇ​ത്ര​യും ചെ​റു​താ​ക​രുതായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത​തിനെതിരെ വിമർശനവുമായി വി.​ഡി. സ​തീ​ശ​ന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം. മിസ്റ്റർ പിണറായി വിജയൻ, അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്.ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്ന് വി.ഡി സതീശൻ ട്വിറ്ററിൽ കുറിച്ചു.

Read also: കേരളത്തില്‍ മറ്റൊരു അമിത് ഷാ വേണ്ട; സു​രേ​ന്ദ്ര​ന് തെ​റ്റി​യി​ട്ടി​ല്ല; വിമർശനവുമായി ഷാഫി പറമ്പിൽ

2017-ല്‍ ​അ​ഴീ​ക്കോ​ട്ട് ഒ​രു സ്കൂ​ളി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. ഷാ​ജി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​നാ​യി മു​സ്ലിം​ലീ​ഗി​ന്‍റെ പൂ​ത​പ്പാ​റ ക​മ്മി​റ്റി 25 ല​ക്ഷം രൂ​പ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഷാ​ജി ഇ​ട​പെ​ട്ട് പ​ണം വാ​ങ്ങി​യെ​ന്നാ​ണ് ആ​രോ​പ​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button