NattuvarthaLatest NewsKeralaNews

അനാസ്ഥകൾ തുടർക്കഥ; വള്ളം മുങ്ങി നഷ്ടമായത് റേഷൻ കടകളിൽ വിതരണം ചെയ്യാൻ കൊണ്ടുപോയ 75 ക്വിന്റൽ അരി

ആലപ്പുഴ: അനാസ്ഥകൾ തുടർക്കഥ, തകഴിയിലെ ഗോഡൗണിൽ നിന്ന് കൈനകരിയിലെ റേഷൻ കടകളിലേക്ക് അരിയുമായി പോയ വള്ളം മുങ്ങി. 150 ക്വിന്റൽ അരിയാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

എന്നാൽ നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത് , പാലം സ്ഥാപിച്ചപ്പോൾ നിർമ്മിച്ച മുട്ടിൽ ഇടിച്ചാണ് അപകടം നടന്നത്.

വള്ളത്തിൽ ഉണ്ടായിരുന്ന 75 ക്വിന്റൽ അരിയും ഇതോടെ ഭക്ഷ്യയോ​​ഗ്യമല്ലാതായിത്തീരുകയായിരുന്നു, വിവരമറിഞ്ഞ് സപ്ലൈക്കോ ജീവനക്കാരടക്കം സ്ഥലത്തെത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button